ചരമം

കുന്നുകര തേക്കാനത്ത് വിജയൻ നിര്യാതനായി

കുന്നുകര: കുന്നുകര തേക്കാനത്ത് പരേതനായ ചോതി മകൻ വിജയൻ(55) നിര്യാതനായി .  സംസ്കാരം ഇന്ന് വൈകീട്ട് 5മണിക്ക് കുന്നുകര ശ്‌മശാനത്തിൽ .

Leave A Comment