sports

അഡ്രിയാന്‍ ലൂണ തുടരും; കരാര്‍ നീട്ടി കേരള ബ്ലാസ്റ്റേഴ്സ്

കൊച്ചി: സൂപ്പർ താരം അഡ്രിയാന്‍ ലൂണയുമായുള്ള കരാര്‍ നീട്ടി കേരള ബ്ലാസ്റ്റേഴ്സ്. 2027 വരെയാണ് ലൂണയുമായുള്ള പുതിയ കരാര്‍. ലൂണ ക്ലബ് വിടുമെന്ന അഭ്യൂഹം നിലനില്‍ക്കെയാണ് കരാര്‍ നീട്ടിയത്. യുറുഗ്വായ് അറ്റാക്കിങ് മിഡ്ഫീല്‍ഡറായ ലൂണ ബ്ലാസ്റ്റേഴ്‌സിന്റെ കളി മെനഞ്ഞെടുക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്.

Leave A Comment