sports

എസ് ബി ഐ അഖിലേന്ത്യാ വോളിബോൾ മത്സരം : കപ്പ് കേരളത്തിന്

കൊൽക്കത്ത: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഓൾ ഇന്ത്യ തലത്തിൽ  നടത്തിയ വോളിബോൾ മത്സരത്തിൽ കേരളത്തിന് വിജയം.എസ്‌ ബി ഐ ജയ്പ്പൂരിനെതിരെ  25-21, 23-25, 25-20, 25-22  എന്നീ സെറ്റുകൾക്ക് തോൽപ്പിച്ചാണ് എസ് ബി ഐ കേരളം വിജയിച്ചത്. ദീർഘ കാലമായി എസ്‌ ബി ഐ  ജയപൂർ ആണ് ട്രോഫി നേടിയിരുന്നത്.  എസ്‌ ബി ഐ ചെന്നൈ തോൽപ്പിച്ചായിരുന്നു കേരളത്തിന്റെ സെമി ഫൈനൽ വിജയം.

Leave A Comment