മാളയിലെ ചില പ്രദേശങ്ങളിൽ നാളെ വൈദ്യുതി വിതരണം തടസ്സപ്പെടും
മാള: അറ്റക്കുറ്റപ്പണികൾ നടക്കുന്നതിനാൽ നാളെ (23/4/26 വ്യാഴാഴ്ച്ച) രാവിലെ 8.30 മുതൽ വൈകിട്ട് 4.30 വരെ മാള ഇലക്രിക്കൽ സെക്ഷൻ പരിധിയിൽ പ്ലാവിൽ മുറി ,വട്ടകോട്ട, മൂന്നുമുറി, പഴൂകര, അണ്ണല്ലൂർ, മൂന്നമ്പലം എന്നിവിടങ്ങളിൽ ഭാഗികമായി വൈദ്യുതി വിതരണം മുടങ്ങുന്നതാണ്.
Leave A Comment