അധ്യാപകനെതിരെ വിദ്യാർത്ഥിനികളുടെ പതിനാറോളം പീഡന പരാതികൾ; കേസ്
മലപ്പുറം: വിദ്യാർഥിനികളെ പീഡിപ്പിച്ചതിന് അധ്യാപകനെതിരെ കേസെടുത്തു. കരുളായി പുള്ളിയിൽ ഗവൺമെന്റ് യുപി സ്കൂൾ അറബി അധ്യാപകൻ നൗഷർഖാൻ എതിരെയാണ് പൂക്കോട്ടുംപാടം പോലീസ് കേസെടുത്തത്.പതിനാറോളം വിദ്യാർത്ഥികളുടെ പരാതിയാണ് സ്കൂൾ പരാതിപ്പെട്ടിയിൽ ലഭിച്ചത്. ഒരു വിദ്യാർത്ഥിയുടെ മൊഴി പ്രകാരമാണ് കേസ്.
നിലമ്പൂർവല്ലപ്പുഴ സ്വദേശിയാണ് നൗഷർഖാൻ. അധ്യാപകൻ ഒളിവിലാണ്.
Leave A Comment