ക്രൈം

കൊടകര ഇസാഫ് ബാങ്കിലെ കവർച്ച; മൂന്നാം പ്രതിയെ പിടികൂടി

കൊടകര: കൊടകര ഇസാഫ് ബാങ്കിൽ കവർച്ച നടത്തിയ 5 അംഗ സംഘത്തിലെ മൂന്നാം പ്രതിയെ പിടി കൂടി. പത്തനംത്തിട്ട പാടം വാണിയംപാറ ഷബറുദ്ദീനെയാണ് കോട്ടയത്തുനിന്നും കൊടകര പോലീസ് അറസ്റ്റ് ചെയ്തത്.

ഇൻസ്പെക്ടർ .കെ. ബാബു, സബ് ഇൻസ്പെക്ടർമാർ ആയ സുബിന്ദ് . കെ.എസ്, സുരേഷ് ഇ എ . സോജൻ എ.കെ, .എ.എസ്.ഐ ബൈജു , സിവിൽ പോലീസ് ഓഫീസർമാരായ ശ്രീജിത്ത്, കിരൺ , ആഷ്‌ലിൻ , മനീഷ്, അനീഷ്, സൈബർ സെൽ സിവിൽ പോലിസ് ഓഫീസർ മനു എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

Leave A Comment