ആത്മഹത്യ കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും; അമൽ ജ്യോതി കോളേജിലെ സമരം പിൻവലിച്ചു
കോട്ടയം: കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി കോളജിലെ വിദ്യാര്‍ഥി സമരം പിന്‍വലിച്ചു. കോളജ് തിങ്കളാഴ്ച തുറക്കും. ബിരുദ വിദ്യാര്‍ഥിനിയുടെ ആത്മഹത്യ കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി മന്ത്രി ആര്‍.ബിന്ദു പറഞ്ഞു. മന്ത്രിമാരായ ആര്‍.ബിന്ദുവും വി.എന്‍.വാസവനും കോളജ് മാനേജ്മെന്റുമായും വിദ്യാര്‍ഥികളുമായും നടത്തിയ ചര്‍ച്ചയിലാണ് സമവായമായത്.
Leave A Comment