ജില്ലാ വാർത്ത

തൃശൂർ കേച്ചേരിയിൽ വൻ തീപിടിത്തം

തൃശൂർ: കേച്ചേരി മോഡേൺ ഫാബ്രിക്സിൽ വൻ തീപിടിത്തം. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം.

ഷോർട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അഗ്നിശമനസേന സ്ഥലത്തെത്തി തീയണച്ചു.

ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായതായാണ് സൂചന.

Leave A Comment