ജില്ലാ വാർത്ത

പുതുവൈപ്പ് ബീച്ചിൽ യുവാവ് മുങ്ങി മരിച്ചു, 2 പേരുടെ നിലഗുരുതരം

കൊച്ചി: പുതുവൈപ്പ് ബീച്ചിൽ യുവാവ് മുങ്ങിമരിച്ചു. കലൂര്‍ സ്വദേശിയായ അഭിഷേക് എന്ന യുവാവാണ് മരിച്ചത്. 

2 പേര്‍ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്.

Leave A Comment