തൃശൂരിൽ ബൈക്ക് ബസിലിടിച്ച് 18 കാരന്‍ തൽക്ഷണം മരിച്ചു
                                    
                                    
                                    
                                    തൃശൂർ: പൂവത്തൂരിൽ ബൈക്ക് ബസിലിടിച്ച് ബൈക്ക് യാത്രക്കാരൻ തൽക്ഷണം മരിച്ചു. പൂവത്തൂർ രായം മരക്കാർ വീട്ടിൽ മുഹമ്മദ് സഫർ (18) ആണ് മരിച്ചത്. കേച്ചേരി, മുല്ലശേരി റൂട്ടിലോടുന്ന വിഘ്നേശ്വര ബസിലാണ് ബൈക്കിടിച്ചത്. പ്ലസ്ടു വിദ്യാർത്ഥിയാണ് മുഹമ്മദ് സഫർ.
                                
 
                                
                            
Leave A Comment