ജില്ലാ വാർത്ത

തൃക്കാക്കര എംഎല്‍എ ഉമ തോമസിന് ഗുരുതര പരിക്ക്

കൊച്ചി: തൃക്കാക്കര എംഎല്‍എ ഉമ തോമസിന് ഗുരുതര പരിക്ക് കൊച്ചിയില്‍ വച്ചാണ് ഗ്യാലറിയില്‍ നിന്നും താഴേക്ക് വീണത്. 

കോണ്‍ക്രീറ്റില്‍ തലയിടിച്ചാണ് വീണിരിക്കുന്നത്. കലൂര്‍ സ്‌റ്റേഡിയച്ചില്‍ വച്ചാണ് അപകടമുണ്ടായത്.

 ഗുരുതരമായ പരിക്കാണ്  പറ്റിയിരിക്കുന്നത്. ദിവ്യ ഉണ്ണിയുടെ നൃത്തപരിപാടിതുടങ്ങാനിരിക്കെയാണ് അപകടം.

Leave A Comment