ഹോസ്റ്റലിൻ്റെ ഏഴാം നിലയിൽ നിന്നും വീണ് വിദ്യാർത്ഥിനി മരിച്ചു
ചാലാക്ക: ചാലാക്ക ശ്രീനാരായണ മെഡിക്കൽ കോളേജിൽ വനിതാ ഹോസ്റ്റലിൻ്റെ ഏഴാം നിലയിലെ കൈവരിയിൽ നിന്നും തെന്നി വീണ് രണ്ടാം വർഷ എംബിബിഎസ് വിദ്യാർത്ഥിനി മരിച്ചു.
ഹോസ്റ്റലിൻ്റെ അഞ്ചാം നിലയിലായിരുന്നു ഷഹാന താമസിച്ചിരുന്നത്. കൈവരിയിൽ കാൽ വഴുതി വീണതാകാമെന്നാണ് പോലീസ് പറയുന്നത്.
Leave A Comment