കേരളം

ഓണത്തിന് മുമ്പായി ഇരുന്നൂറ്‌ റേഷന്‍ കടകള്‍ കൂടി കേരള സ്റ്റോറുകളാക്കും: മന്ത്രി

തൃശൂർ: ഓണത്തിന് മുമ്പായി 200 റേഷന്‍ കടകള്‍ കൂടി കേരള സ്റ്റോറുകളാക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അഡ്വ. ജി ആര്‍ അനില്‍.  ഓണത്തിന് ന്യായവിലക്ക് തന്നെ ഉത്പന്നങ്ങള്‍ ലഭിക്കുന്നതിനുള്ള സൗകര്യമേര്‍പ്പെടുത്തുമെന്നും  മന്ത്രി വ്യക്തമാക്കി.  അന്തിക്കാട്ടെ  സപ്ലൈകോ മാവേലി സ്റ്റോര്‍ സൂപ്പര്‍മാര്‍ക്കറ്റായി ഉയര്‍ത്തിയതിന്റെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

Leave A Comment