ബഫർ സോൺ: സർക്കാരിനെതിരായ പ്രചാരവേലകൾ അവസാനിപ്പിക്കണമെന്ന് സിപിഎം
തിരുവനന്തപുരം: ബഫർ സോൺ ഉപഗ്രഹ സർവേയുമായി ബന്ധപ്പെട്ട് സർക്കാരിനെതിരായി നടത്തുന്ന പ്രചാരവേലകൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം. ജനങ്ങളുടെ ആവാസവ്യവസ്ഥ സംരക്ഷിച്ച് മാത്രമേ ബഫർ സോൺ നടപ്പിലാക്കുവെന്ന് പാർട്ടി വ്യക്തമാക്കി.
ഉപഗ്രഹ സർവേ ഭാഗികമാണെന്ന് സർക്കാർ നേരത്തെ വ്യക്തമാക്കിയിട്ടുണ്ടെന്നും വിഷയത്തിൽ വ്യക്തത വരുത്തുമെന്നും പാർട്ടി അറിയിച്ചു.
Leave A Comment