കേരളം

ശബരിമല തീർഥാടനം: സർക്കാർ പരാജയമെന്ന് ചെന്നിത്തല

തിരുവനന്തപുരം: ശബരിമല തീർഥാടനത്തിനായി സർക്കാർ നടത്തിയ ക്രമീകരണങ്ങൾ സമ്പൂർണ പരാജയമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

എല്ലാ കാര്യത്തിലും കോടതി ഇടപെടേണ്ട സാഹചര്യമാണ് ഉള്ളത്. മുഖ്യമന്ത്രി പമ്പയിലെത്തി അവലോകന യോഗം വിളിക്കണം. ഭക്തരുടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

Leave A Comment