പ്രാദേശികം

പ്ലമ്പർമാർക്കായി സംഘടന രൂപീകരിച്ചു

കൊരട്ടി: കേരളത്തിലെ  പ്ലമ്പർമാർക്ക് വേണ്ടി സംഘടന രൂപീകരിച്ചു. "ഓൾ കേരള പ്ലംബേഴ്സ് അസോസിയേഷൻ" എന്നാണ് സംഘടനയുടെ പേര്. സംഘടനയുടെ സംസ്ഥാനതല  കമ്മിറ്റി രൂപീകരണ  യോഗം കൊരട്ടിയിൽ നടന്നു.  യോഗത്തിൽ സംസ്ഥാന ഭാരവാഹികളെ  തിരഞ്ഞെടുത്തു
വി പി കൃഷ്ണദാസ്  പ്രസിഡന്റ്‌,
ജിബി പൗലോസ് സെക്രട്ടറി,
അബ്ദുൽ ജലീൽ ഖജാൻജി എന്നിങ്ങനെയാണ് മുഖ്യ ഭാരവാഹികൾ. 


എല്ലാ അംഗങ്ങൾക്കും ക്ഷേമനിധി, വെൽഫയർ ഫണ്ടിങ്ങ്, ഇൻഷുറൻസ്  പരിരക്ഷ  എന്നിവ ഉറപ്പ് വരുത്തുമെന്ന് നേതാക്കൾ അറിയിച്ചു.

Leave A Comment