പ്രാദേശികം

എസ് ഐ ഉൾപ്പെടെ സഞ്ചരിച്ചിരുന്ന പോലീസ് വാഹനം മറിഞ്ഞു

കോഴിക്കോട്: വടകരയിലേക്ക് ക്രൈം കോൺഫെറെൻസിന് പോവുകയായിരുന്ന തിരുവമ്പാടി പോലീസിന്റെ വാഹനം ബാലുശ്ശേരി പോലീസ് സ്റ്റേഷൻ പരിധിയിലെ പറമ്പിന്റെ മുകളിൽ നിന്ന് മറിഞ്ഞു. പോലീസ് വാഹനത്തിൽ ഉണ്ടായിരുന്ന എസ് ഐ രമ്യ, ഡ്രൈവർ രജീഷ്, PRO ഗിരീഷ്, എന്നിവർക്ക് പരിക്കുപറ്റി.

Leave A Comment