സ്കൂൾ വാൻ ഇടിച്ച് സ്കൂൾ വിദ്യാർത്ഥിനി മരിച്ചു
തൃശൂർ: വേലൂരിൽ സ്കൂൾ വാൻ ഇടിച്ച് എട്ടു വയസ്സുകാരി മരണമടഞ്ഞു.തലക്കോട്ടുകര പണിക്കവീട്ടിൽ രാജൻ - വിദ്യ ദമ്പതികളുടെ മകൾ ദിയ ആണ് മരിച്ചത്.
ഇന്ന് വൈകീട്ട് നാലുമണിക്കാണ് അപകടം നടന്നത്.
Subscribe to our newsletter to stay.
Leave A Comment