പ്രാദേശികം

സുധദിലീപ് : വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍

വെള്ളാങ്ങല്ലൂർ: വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ആയി സുധദിലീപ് തെരെഞ്ഞടുക്കപ്പെട്ടു.  എല്‍ ഡി എഫ് ധാരണ അനുസരിച്ച് രമരാഘവൻ രാജി വെച്ചതിനെ തുടർന്നാണ് തെരെഞ്ഞടുപ്പ് നടന്നത്. തുടർന്ന് നടന്ന അനുമോദന യോഗത്തിൽ പ്രസിഡണ്ട് വിജയലക്ഷ്മി വിനയചന്ദ്രൻ, വൈസ് പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ കുറ്റിപറമ്പിൽ, പ്രസന്ന അനിൽകുമാർ, രമ രാഘവൻ, രാജേഷ് അശോകൻ, അസ്മാബീ ലത്തീഫ് എന്നിവർ സംസാരിച്ചു.

Leave A Comment