പ്രാദേശികം

കോട്ടപ്പുറം കായലിൽ യുവാവ് മുങ്ങി മരിച്ചു

കൊടുങ്ങല്ലൂർ: കോട്ടപ്പുറം കായലിൽ യുവാവ് മുങ്ങി മരിച്ചു. വി.പി തുരുത്ത് സ്വദേശി കുവപ്പറമ്പിൽ പരേതനായ രാധാകൃഷ്ണൻ മകൻ വിപിനാണ് 
കായലിൽ കുളിക്കുന്നതിനിടെ മുങ്ങി മരിച്ചത്. 

കോസ്റ്റൽ പോലീസും,ഫയർ ഫോഴ്സും നാട്ടുകാരും തിരച്ചിൽ നടത്തി മൃതദേഹം കണ്ടെടുത്തു.

Leave A Comment