പ്രാദേശികം

കാ​ല​ടി​യി​ൽ ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ വി​ദ്യാ​ർ​ഥി​യെ ത​ട്ടി​ക്കൊ​ണ്ടു പോ​കാ​ൻ ശ്ര​മം

കാ​ല​ടി: കാ​ഞ്ഞൂ​രി​ൽ ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ വി​ദ്യാ​ർ​ഥി​യെ ത​ട്ടി​ക്കൊ​ണ്ടു പോ​കാ​ൻ ശ്ര​മം. അ​ങ്ക​മാ​ലി​യി​ലെ സ്പെ​ഷ​ൽ സ്കൂ​ളി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന വി​ദ്യാ​ർ​ഥി​യെ​യാ​ണ് കാ​റി​ലെ​ത്തി​യ സം​ഘം ത​ട്ടി​ക്കൊ​ണ്ടു പോ​കാ​ൻ ശ്ര​മി​ച്ച​ത്.

മു​ഖ​ത്ത് മു​ള​കു​പൊ​ടി എ​റി​ഞ്ഞ ശേ​ഷം കാ​റി​ൽ വ​ലി​ച്ചു കേ​റ്റാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് വി​ദ്യാ​ർ​ഥി പ​റ​ഞ്ഞു. ര​ക്ഷ​പ്പെ​ട്ട 21കാ​ര​നാ​യ വി​ദ്യാ​ർ​ഥി തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് വീ​ട്ടി​ലെ​ത്തി​യ​ത്.

Leave A Comment