റോഡ് മുറിച്ച് കടക്കുന്നതിനിടെ കാൽനടയാത്രക്കാരന് ദാരുണാന്ത്യം
തൃശ്ശൂർ: പൂങ്കുന്നത്ത് കാൽനടയാത്രക്കാരൻ വാഹനം കയറി മരിച്ചു.
പൂങ്കുന്നം ഹരി നഗറിന് സമീപത്ത് വെച്ചാണ് അപകടം നടന്നത്.
റോഡ് മുറിച്ച് കടക്കുന്നതിനിടെ ലോറി കയറിയാണ് അപകടം ഉണ്ടായത്.
തലയിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നു.
Leave A Comment