ഇനി കളറിൽ തിളങ്ങും മേലഡൂർ LP സ്കൂൾ കുട്ടികൾ
മേലഡൂർ: മേലഡൂർ LP സ്കൂളിലെ 120 കുട്ടികൾ ക്ക് ബഹു വർണ്ണത്തിലുള്ള യൂണിഫോമും കായിക പരിശിലത്തിനായ് ജേഴ്സിയും മേലഡൂരിലെ KSB മിൽ കൺട്രോൾസിൻ്റെ സ്പോൺസർഷിപ്പിലൂടെ വിതരണംചെയ്തു.ചടങ്ങ് അന്നമനട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.വി വിനോദ് വിതരണോൽഘാടനം നിർച്ചഹിച്ച യോഗത്തിൽ പി. ടി. എ പ്രസിഡൻ്റ് ധനേഷ് അധ്യക്ഷത വഹിച്ചു മിൽകൺട്രോൾ സിലെ HR മാനേജർ ശ്രീ. ഹരികൃഷ്ണൻ ശ്രീ അഭ്ജോത് ശ്രീ ശ്രീരാജ് പ്രധാന അധ്യാപിക ഷാനി ടീച്ചർ തോമസ് മാസ്റ്റർ എന്നിവർ സംസാരിച്ചു.
Leave A Comment