തൃശ്ശൂർ റവന്യൂ ജില്ല ചെസ് മത്സരത്തിൽ ചാമ്പ്യനായി എസ് ആദിത്യ
മാള: തൃശ്ശൂർ റവന്യൂ ജില്ല ചെസ് മത്സരത്തിൽ സീനിയർ ബോയ്സ് വിഭാഗത്തിൽ എസ് ആദിത്യ ചാമ്പ്യനായി.കുന്നംകുളം ബത്താനി സ്‌കൂളിൽ കഴിഞ്ഞ ദിവസമാണ് മത്സരം നടന്നത്. മാള പിഷാരത്ത് സതീഷ് ജിഷ ദമ്പതികളുടെ മകനായ ആദിത്യ മാള സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് റ്റു വിദ്യാർത്ഥിയാണ്
Leave A Comment