രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും
ന്യൂഡൽഹി: കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും. തിങ്കളാഴ്ച തന്റെ മണ്ഡലമായ വയനാട്ടിൽ രാഹുൽ സന്ദർശനം നടത്തുമെന്നും കോൺഗ്രസ് പാർട്ടി വൃത്തങ്ങൾ അറിയിച്ചു.
ഞായറാഴ്ച രാത്രിയോടെ അദ്ദേഹം കേരളത്തിൽ എത്തുന്നത്. ജോഡോ യാത്രയ്ക്കു ശേഷം ആദ്യമായാണ് രാഹുൽ കേരളത്തിൽ എത്തുന്നത്.
Leave A Comment