അന്നമനടയിൽ നാളെ വൈദ്യുതി വിതരണം തടസപ്പെടുന്ന പ്രദേശങ്ങൾ
അന്നമനട: അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ അന്നമനട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ
വരുന്ന കല്ലൂർ കോകോതോട്, വെണ്ണൂർ ഹരിജൻ കോളനി , വെണ്ണൂർ എന്നീ ട്രാൻസ്‌ഫോർമറുകൾക്ക് കീഴിൽ നാളെ (20.12.2024 ) വെള്ളിയാഴ്ച ഭാഗീകമായി വൈദ്യുതി വിതരണം തടസപ്പെടാൻ സാധ്യതയുണ്ട്.
Leave A Comment