ചരമം

കടലായി ചാണേലിപ്പറമ്പിൽ അബ്ദുൾഖാദർ നിര്യാതനായി

പുത്തൻചിറ: കടലായി  ചാണേലിപറമ്പിൽ അബ്ദുൽ ഖാദർ (63) നിര്യാതനായി. കബറടക്കം രാവിലെ  10.30 ന്  കടലായി  മഹല്ല് ഖബർസ്‌ഥാനിൽ നടന്നു.

Leave A Comment