ചരമം

മാമ്പ്രക്കടവ് പാലക്കത്തറയിൽ സുരേഷ് പി .കെ .നിര്യാതനായി

അന്നമനട :മാമ്പ്രക്കടവ് പാലക്കത്തറയിൽ കുമാരൻ മകൻ സുരേഷ് പി .കെ (47 )നിര്യാതനായി .സംസ്കാരം ഇന്ന് (19 / 07 / ബുധൻ ) രാവിലെ 11 ന് കൊരട്ടി ക്രിമിറ്റോറിയത്തിൽ നടന്നു .

Leave A Comment