ചരമം

പൊയ്യ കുന്നത്തൂർ ജോസഫ് നിര്യാതനായി

പൊയ്യ: കുന്നത്തൂർ ഔസോ മകൻ ജോസഫ് (65) അന്തരിച്ചു.കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ കോട്ടപ്പുറം രൂപത ഫോറം കൺവീനറും ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ് (ഐ) പൊയ്യ മണ്ഡലം സെക്രട്ടറിയുമാണ്. സംസ്കാരം പൊയ്യ സെന്റ് സെബാസ്റ്റ്യൻസ് ദേവാലത്തിൽ പിന്നീട് നടക്കും.

Leave A Comment