ചരമം

കുറ്റിക്കാട് മാന്തിയിൽ ചാക്കോ നിര്യാതനായി

കുറ്റിക്കാട്: മാന്തിയിൽ  ഉലഹാന്നാൻ മകൻ ചാക്കോ (54)നിര്യാതനായി സംസ്കാരം നാളെ (28/07/വെള്ളി ) 3 ന് സെന്റ് സെബാസ്റ്റ്യൻസ് ഫെറോനാ ദേവാലയത്തിൽ.

Leave A Comment