ചരമം

ആളൂർ ചാക്കാത്ത് സി. വി. മേരി ടീച്ചർ നിര്യാതയായി

ആളൂർ: ആളൂർ ചാക്കാത്ത് തോമസ് മാസ്റ്റർ ഭാര്യ സി. വി. മേരി ടീച്ചർ (85) നിര്യാതയായി. സംസ്കാരം ഇന്ന് (6/08/ഞായർ )വൈകിട്ട് 4ന് ആളൂർ സെന്റ് ജോസഫ് ദേവാലയ സെമിത്തേരിയിൽ.

Leave A Comment