ചരമം

മാള കാട്ടുപറമ്പിൽ ആൽവിൻ നിര്യാതനായി

മാള: മാള കാട്ടുപറമ്പിൽ വിത്സൻ മകൻ ആൽവിൻ (23) നിര്യാതനായി. സംസ്ക്കാരം നാളെ (2/10/തിങ്കൾ) രാവിലെ 9 ന് മാള ഫൊറോന പള്ളിയിൽ.

Leave A Comment