ചരമം

വള്ളിവട്ടം കിഴക്ക് ചുണ്ടേക്കാട്ട് നഫീസ നിര്യാതയായി

വള്ളിവട്ടം: വള്ളിവട്ടം കിഴക്ക് ചുണ്ടേക്കാട്ട് പരേതനായ കുഞ്ഞുമൊയ്തു ഭാര്യ നഫീസ (80) നിര്യാതയായി. ഖബറടക്കം കഴിഞ്ഞു.

Leave A Comment