ചരമം

അഷ്ടമിച്ചിറ കിഴക്കനൂട്ട് സുകുമാരൻ നിര്യാതനായി

അഷ്ടമിച്ചിറ: കിഴക്കനൂട്ട് വേലായുധൻ മകൻ സുകുമാരൻ (72) നിര്യാതനായി. സംസ്‌കാരം ഇന്ന് (13/10/വെള്ളി) രാത്രി 7 ന് സ്വവസതിയിൽ.

Leave A Comment