ചരമം

പുത്തൻചിറ പനങ്ങാടൻ വിശ്വംഭരൻ നിര്യാതനായി

പുത്തൻചിറ: പാറമേൽ തൃക്കോവിൽ പനങ്ങാടൻ വിശ്വംഭരൻ (72) നിര്യാതനായി. സംസ്കാരം നാളെ (31/1/ബുധൻ) സ്വവസതിയിൽ.

Leave A Comment