പുത്തൻചിറ കുറ്റി പറമ്പത്ത് ചാത്തുകുട്ടി നിര്യാതനായി
പുത്തൻചിറ: പറയൻ കുന്ന് കുറ്റി പറമ്പത്ത് പരേതനായ കുഞ്ഞി പേങ്ങൻ മകൻ ചാത്തുകുട്ടി (68) നിര്യാതനായി. സംസ്കാരം ഇന്ന് (19/3/ചൊവ്വ ) വൈകീട്ട് 4 ന് സ്വവസതിയിൽ.
Subscribe to our newsletter to stay.
Leave A Comment