ചരമം

പുത്തൻചിറ ചിറയത്ത് കൊച്ചുറാണി നിര്യാതയായി

പുത്തൻചിറ: പിണ്ടാണി ചിറയത്ത് പരേതനായ ജോണി ഭാര്യ കൊച്ചുറാണി (64) (റിട്ട. അംഗൻവാടി ടിച്ചർ ) നിര്യാതയായി. സംസ്കാരം നാളെ ( 9/6/ഞായർ ) വൈകിട്ട് 3.30 ന് പുത്തൻ ചിറ സെൻ്റ് മേരിസ് ഫോറോന സെമിത്തേരിയിൽ.

Leave A Comment