ഇരിങ്ങാലക്കുട അമ്പാട്ടുപറമ്പിൽ നാരായണൻ മകൻ ചന്ദ്രൻ നിര്യാതനായി
ഇരിങ്ങാലക്കുട: പുല്ലൂർ ചമയം നഗർ അമ്പാട്ടുപറമ്പിൽ നാരായണൻ മകൻ ചന്ദ്രൻ ( 80 ) നിര്യാതനായി. സംസ്കാരം ഇന്ന് ( 5/7/വെള്ളി) ഉച്ചയ്ക്ക് 12 ന് മുക്തിസ്ഥാനിൽ.
വാദ്യകലാ- കളമെഴുത്തു കലാകാരൻ ആയിരുന്നു. ആകാശവാണിയിൽ എ ഗ്രേഡ് പഞ്ചവാദ്യം കലാകാരനും നിരവധി ക്ഷേത്ര പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.
Leave A Comment