ചരമം

കുണ്ടൂർ കൂനമ്മാക്കൽ രാധാകൃഷ്ണൻ നിര്യാതനായി

കുഴൂർ: കുണ്ടൂർ കൂനമ്മാക്കൽ ഭാനുമതി അമ്മയുടെ മകൻ രാധാകൃഷ്ണൻ (60 ) നിര്യാതനായി.
സംസ്കാരം നാളെ ( 3/8/ശനി) 10 ന് കുണ്ടുരിലെ തറവാട്ട് വീട്ടുവളപ്പിൽ.

Leave A Comment