ചരമം

മേലഡൂർ കൂട്ടുങ്ങൽ രാജൻ നിര്യാതനായി

മേലഡൂർ: കൂട്ടുങ്ങൽ കണ്ടൻ മകൻ രാജൻ (54) നിര്യാതനായി. സംസ്കാരം നാളെ (1/9/ഞായർ ) രാവിലെ 10 ന് കൊരട്ടി ഗ്രാമപഞ്ചായത്ത് ക്രിമിറ്റോറിയത്തിൽ. 

Leave A Comment