ചരമം

എളവൂർ നെല്ലിശ്ശേരി (സ്രാമ്പിക്കൽ ) മേരി നിര്യാതയായി

 എളവൂർ: നെല്ലിശ്ശേരി (സ്രാമ്പിക്കൽ ) ഔസേപ്പ് ഭാര്യ മേരി (92) നിര്യാതയായി. സംസ്കാരം ഇന്ന് (2/ 9/ തിങ്കൾ ) വൈകിട്ട് 3 ന് എളവൂർ സെന്റ് ആന്റണീസ് ദേവാലയ സെമിത്തേരിയിൽ.

Leave A Comment