ചരമം

കുന്നപ്പിള്ളിശ്ശേരി വടക്കൻവീട്ടിൽ (വടക്കത്ത് ) രാമൻ ഉണ്ണി നിര്യാതനായി

പുളിയനം: കുന്നപ്പിള്ളിശ്ശേരി വടക്കൻവീട്ടിൽ (വടക്കത്ത് ) രാമൻ ഉണ്ണി (69 ) നിര്യാതനായി. സംസ്കാരം നാളെ (4/6/ബുധൻ ) രാവിലെ 10 ന് വീട്ടുവളപ്പിൽ.

Leave A Comment