ചരമം

വടമ പതിയാരി മുതുകുറ്റിപ്പറമ്പിൽ ഭാസ്കരമേനോൻ ( ഭാസി) നിര്യാതനായി

മാള: വടമ പതിയാരി മുതുകുറ്റിപ്പറമ്പിൽ ഭാസ്കരമേനോൻ ( ഭാസി- 76) നിര്യാതനായി. സംസ്കാരം നാളെ ( 8-10-ചൊവ്വ ) രാവിലെ 10:30 ന് വീട്ടുവളപ്പിൽ.

Leave A Comment