സിപിഎം നേതാവ് പൊയ്യ പി.കെ. ഡേവീസ് ഭാര്യ ആനി ഡേവീസ് നിര്യാതയായി
മാള: സിപിഎം നേതാവ് പൊയ്യ പി.കെ. ഡേവീസ് ഭാര്യ ആനി ഡേവീസ്(66) നിര്യാതയായി.
കുഴൂർ കുണ്ടൂർ പാറശ്ശേരി ആലിമറ്റം കുടുംബാഗമാണ്. മക്കൾ - ഡാർവിൻ ഡേവീസ് (സൗദി അറേബ്യ), ഫ്ലെമിൻ ഡേവീസ് (പൊയ്യ സർവീസ് സഹകരണ ബാങ്ക്). മരുമകൾ റെനി ഡാർവിൻ.
സംസ്കാരം മകൻ സൗദി അറേബ്യയിൽ നിന്ന് വന്ന ശേഷം നവംബർ 22 ന് വെള്ളിയാഴ്ച പൊയ്യ സെൻ്റ് അഫ്രേം പള്ളി സെമിത്തേരിയിൽ നടക്കും.
മൃതദേഹം ഇപ്പോൾ കുണ്ടായി മറിയം ത്രേസ്യ ഹോസ്പിറ്റൽ.
Leave A Comment