ചരമം

കുഴിക്കാട്ടുശ്ശേരി കെടങ്ങത്ത് ചക്കാലക്കൽ ആന്റണി നിര്യാതനായി

കുഴിക്കാട്ടുശ്ശേരി: കെടങ്ങത്ത് ചക്കാലക്കൽ എബ്രഹാം മകൻ ആന്റണി (64 ) നിര്യാതനായി. സംസ്കാരം ഇന്ന് (22/11/വെള്ളി ) വൈകിട്ട് 4 ന് കുഴിക്കാട്ടുശ്ശേരി സെന്റ് മേരീസ് ദേവാലയ സെമിത്തേരിയിൽ.

Leave A Comment