ചരമം

മേലഡൂർ കണ്ണംമ്പിള്ളി റോസ നിര്യാതയായി

മേലഡൂർ: കണ്ണംമ്പിള്ളി വറീത് ഭാര്യ റോസ (97 ) നിര്യാതയായി. സംസ്കാരം ഇന്ന് (9/1/വ്യാഴം ) ഉച്ചയ്ക്ക് 3 ന് മേലഡൂർ ഉണ്ണിമിശിഹ ദേവാലയ സെമിത്തേരിയിൽ.

Leave A Comment