ചരമം

കുഴൂർ നെല്ലിശ്ശേരി മറിയാമ്മ നിര്യാതയായി

കുഴൂർ: നെല്ലിശ്ശേരി വർഗ്ഗീസ് ഭാര്യ മറിയാമ്മ (78 ) നിര്യാതയായി. സംസ്കാരം ഇന്ന് (14/1/ചൊവ്വ ) വൈകിട്ട് 3 ന് കുഴൂർ മേരി ഇമ്മാക്കുലേറ്റ് ദേവാലയ സെമിത്തേരിയിൽ.

Leave A Comment