ചരമം

പായമ്മൽ ഐനിക്കൽ രത്നം നിര്യാതയായി

 അരിപ്പാലം: പായമ്മൽ ഐനിക്കൽ സുകുമാരൻ ഭാര്യ രത്നം (76) നിര്യാതയായി. സംസ്കാരം ഇന്ന് (22/1/ബുധൻ) വൈകീട്ട്  7 ന് വീട്ടുവളപ്പിൽ. 

Leave A Comment