ചരമം

കൊമ്പടിഞ്ഞാമാക്കൽ പുന്നേലിപറമ്പില്‍ കൊച്ചാപ്പു ഔസേഫ് നിര്യാതനായി

കൊമ്പടിഞ്ഞാമാക്കൽ:പുന്നേലിപറമ്പില്‍ കൊച്ചാപ്പു ഔസേഫ് (92) നിര്യാതനായി. സംസ്കാരം ഇന്ന് വൈകീട്ട് 5ന് കുഴിക്കാട്ടുശ്ശേരി സെന്റ്‌ തോമസ്‌ ദേവാലയ സെമിത്തേരിയില്‍

Leave A Comment