ചരമം

അന്നമനടയിലെ മുതിർന്ന കോൺഗ്രസ്‌ നേതാവ് പി വി സുബ്രഹ്മണ്യൻ നിര്യാതനായി

അന്നമനട :അന്നമനട മണ്ഡലം കോൺഗ്രസ് കമ്മിറ്റി മുൻ പ്രസിഡന്റ്‌ പ്രസിഡന്റ് പി വി സുബ്രഹ്മണ്യൻ(94) നിര്യാതനായി. സംസ്കാരം ഇന്ന് വൈകീട്ട്  4ന് സ്വവസതിയിൽ.

Leave A Comment